Saturday, January 4, 2014

ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം

വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി സമ്പാദിക്കുന്ന രീതി മലയാളികള്‍ക്ക്  അത്ര സുപരിചിതമല്ല. . ഇതിന് സാധ്യമായ ഒരു ലളിതമായ മാര്‍ഗ്ഗമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്നു പരസ്യങ്ങള്‍ കാണുന്നത് വഴി  വരുമാനം നേടുന്നത് എങ്ങനെയെന്നു നോക്കാം...

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :  1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ് എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :)  എന്നാല്‍ 2008 മുതല്‍ ഇതുവരെ  വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ്‌ പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ്‌ നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് ....  ഇന്റെര്‍നെറ്റ് സമ്പാദ്യ കൂട്ടായ്മയുടെ മലയാളി FACEBOOK ഗ്രൂപ്പ്‌ സന്ദര്‍ശിച്ചാല്‍ ഇതിന്റെ വിശ്വസീയതയും മറ്റു മെംബേര്‍സിനോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും [നിലവില്‍ 2800 ഇലധികം മെംബേര്‍സ് ഗ്രൂപ്പിലുണ്ട്]...വ്യക്തമായി വിശ്വാസയോഗ്യമായിട്ട് മാത്രം മുന്നോട്ടു പോയാല്‍ മതിയാകും ...... 
2:  കയ്യില്‍ നിന്നും ഒന്നും തന്നെ  മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക്‌ ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) ... PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട്‌ ഇല്‍ തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്....

3: ഒരിക്കലും ഒന്നില്‍  കൂടുതല്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കരുത്
[ രണ്ട് അക്കൗണ്ടും  ഡിലീറ്റ് ആയി പോകും ]  പിന്നീട് ഒരിക്കലും ഇതില്‍ വര്‍ക്ക്‌ ചെയ്യാന്‍ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട്‌ ഉണ്ടാക്കാനും 
എന്നും വര്‍ക്ക്‌ ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്,  


മൊബൈല്‍ ഫോണ്‍  ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല. [Flash player not supported].
 

4: തുടക്കത്തില്‍  നല്ല വേഗതയില്‍ സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് കണ്ട്  ഇത് നിര്‍ത്തരുത്.  [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകള്‍  കഴിയുമ്പോള്‍ നല്ല രീതിയില്‍ സമ്പാദിക്കാന്‍  കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു അറിയുക. ഉദാഹരണത്തിന് മുകളില്‍ പയ്മെന്റ്റ്‌ പ്രൂഫ് പേജ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ ഇതിന്റെ തന്നെ Facebook ഗ്രൂപ്പ്‌ സന്ദര്‍ശിക്കുക.... 


ആദ്യമായി PTC സൈറ്റില്‍ പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക: 

റെജിസ്ട്രേഷന്‍ പേജ് fill ചെയ്യുക.
Username : <Your Username>
Password : <Your password >
Email ID : <Your Email ID >
Alertpay/Paypal Email ID : < Type your Email ID again>
Birth Year : <Your Birth year>

നിങ്ങളുടെ മെയിലില്‍ വന്നിട്ടുള്ള Activation code copy ചെയ്തു സൈറ്റില്‍ paste ചെയ്യുക. ഇതോടെ 
റെജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതാണ്...



Step 4 : രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു സൈറ്റില്‍ ലോഗിന്‍ ചെയ്തു  കഴിഞ്ഞാല്‍ നിങ്ങള്‍ക് "View advertisements " എന്നൊരു ഓപ്ഷന്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജ് ഇല്‍ rectangle box ഇല്‍Advertisements കാണാം

Step 5: ആദ്യം ഒരു Advertisementil ഇല്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് ഓപ്പണ്‍ ആകും . അത് Load ആയി തീരും വരെ വെയിറ്റ് ചെയ്യുക. Loadആയി കഴിഞ്ഞാല്‍ Close കൊടുക്കുക. [NB : പേജില്‍ ഉള്ള അവസാനത്തെ 4 Ads( Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക.. :


Step 6:  ഇതുപോലെ അതില്‍ എത്ര Ad കാണുന്നുവോ അതെല്ലാം ഓരോന്നായി മാത്രം ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഒരു Ad ഓപ്പണ്‍ ചെയ്തു കണ്ടു തീര്‍ന്നതിനു ശേഷം മാത്രമേ അടുത്ത Ad ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ.

Step 7: മുകളില്‍ നിങ്ങളുടെ ACCOUNT ഇല്‍ ബാലന്‍സ് കൂടുന്നത് കാണാം 





No comments:

Post a Comment